Right 1നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ മോഷ്ടാവ് എത്തിയത് റൈഡിങ് ജാക്കറ്റും ഗ്ലൗസും ഹെല്‍മറ്റുമണിഞ്ഞ്; വിരലടയാളം പതിയില്ലെന്നും സെക്യൂരിറ്റി ഇല്ലെന്നും ഉറപ്പുവരുത്തി കവര്‍ച്ച; കയ്യിലുണ്ടായിരുന്നത് കറിക്കത്തി; കൗണ്ടറില്‍ 45 ലക്ഷമുണ്ടായിട്ടും എടുത്തത് മൂന്ന് ബണ്ടില്‍ നോട്ടുകള്‍; മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്സ്വന്തം ലേഖകൻ14 Feb 2025 7:44 PM IST